Events

ദൈവദാസൻ തിയോഫിനച്ചന്റെ 108-ാം ജന്മദിനം 2021
ദൈവദാസൻ തിയോഫിനച്ചന്റെ 108-ാം ജന്മദിനം
 2021 ജൂലൈ 20 ചൊവ്വാഴ്ച

എറണാകുളം, വൈറ്റില, പൊന്നുരിന്നി കപ്പൂച്ചിൻ ആശ്രമ ദേവാലയത്തിൽ വൈകുന്നേരം 5. 30 ന് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾ 

മുഖ്യകാർമ്മികൻ: റവ  ഫ. പ്രസാദ് സിപ്രിയൻ OFM Cap. (പ്രൊവിൻഷ്യൽ)
വചനപ്രഘോഷണം: റവ  ഫ. റോബിൻ ഡാനിയൽ OFM Cap.(വൈസ് പോസ്റ്റ്‌ലെറ്റർ) 

തുടർന്ന് തിയോഫിൻ സമാധിയിൽ... 

നാമകരണ പ്രാർത്ഥന: റവ  ഫ. പീറ്റർ തോമസ് OFM Cap.(ആശ്രമ സുപ്പീരിയർ) 

സന്ദേശം, ബർത്ത്‌ഡേ കേക്ക് മുറിക്കൽ: റവ  ഫ.  ജോൺ ബാപ്റ്റിസ്റ്റ് OFM Cap. ( ജനറൽ കൗൺസിലർ )   

 
 ദീപക്കാഴ്ച: തിയോ ഫ്രണ്ട്സ്


ഭക്ഷ്യക്കിറ്റ് വെഞ്ചിരിപ്പ്: റവ  ഫ. പീറ്റർ തോമസ് OFM Cap.

 കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കുന്ന ചടങ്ങുകൾ തീയോ വിഷൻ യൂട്യൂബ് ചാനലിലൂടെ തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്.  


SHARE THIS PAGE!
അസ്സീസിയിലെ ഫ്രാൻസീസ്സും ഈജിപ്തിലെ സുൽത്താനും
Rs. 190
Vakku Sariramaghumbol
Rs. 180
About Us
  • Theo Gallery and Theo Publication are the official book distribution and publications of St. Francis Assisi Capuchin Province, Kerala.
Shop Address
  • Theo Gallery 
    Capuchin Ashram 
    Alappuzha North P.O 
    Alappuzha 688007 
    Kerala, India.

    whatsapp: 9020556881
    Phone No: 7056841237 ( Capuchin ashram) 
    Mail: theobookskerala@gmail.com


Social